Trending Topik

Loading..
Just replace "http://doneindia.blogspot.in/2013/04/real-men-dont-rape.html" with your menu item URL.
Latest Post

പ്ര­ണ­യപ്പനി

Written By sameer udma on Tuesday 16 April 2013 | 10:59

poem, love, Done India. പ്ര­ണ­യപ്പ­നി പി­ടിച്ച്
മൂ­ടി­പ്പുത­ച്ച് ഉ­ച്ചവരെ
കി­ട­ന്നു­റങ്ങി­യ അ­നു­ഭൂതി.
എ­ന്റെ കൗ­മാ­ര, യൗ­വ്വ­ന-നാ­ളു­ക­ളില്‍
മു­റി­ച്ചു­മാ­റ്റാ­നാ­വാ­ത്ത വിധം
ഉ­റ­പ്പു­ള്ള­താ­യി­രി­ക്കുന്നു.

ഇ­പ്പോള്‍ പ്രേ­മി­ക്കേണ്ട­ത് 
ഇ­പ്പോള്‍ ത­ന്നെ പ്രേ­മി­ക്കുക.
സമ­യം ആ­രെയും കാ­ത്തി­രി­ക്കു­ന്നില്ലല്ലോ!
പ്ര­മി­ക്കു­ന്ന­തി­ലെ ച­തിയും
ക­യ്­പും, ന­ഷ്ട­വും, ഇ­ഷ്ടവും
എല്ലാം ആ­വോ­ളം മോ­ന്തി­ക്കു­ടിക്കു­ക
പ്രണ­യം എ­ന്തു പ­റ­ഞ്ഞാ­ലും 
പ്രണ­യം ത­ന്നെ­യാ­ണ്...
Tags: poem, love, Done India. 

ചില മാ­ന­ങ്ങള്‍ക്കും വി­ല പ­റ­യാ­നു­ണ്ട്....

Poem, Sisters, India, Done India. ചി­ല മാ­ന­ങ്ങള്‍ക്കും വി­ല­പ­റ­യാ­നുണ്ട്
ന­മ്മു­ടെ ച­ര­ക്കുക­ളെ ചി­ലര്‍ വാ­ങ്ങു­ന്നു-
വില്‍­ക്കാനും കൂ­ട്ടു­നില്‍­ക്കുന്നു.
അ­ങ്ങി­നെ വാ­ങ്ങി­യും, വിറ്റും വാ­ണി­ഭ­മാ­ക്കുന്നു-
അ­ങ്ങാ­ടി വാ­ണി­ഭം പോ­ലെ.

ചി­ല ജീ­വി­ത­ങ്ങള്‍ ര­ക്ത­സാ­ക്ഷി­ക­ളാ­വുന്നു
ജ്യോ­തി­യെ പോലെ.
ചി­ല­രെ­കു­റി­ച്ച് നാ­മൊന്നും അ­റി­യു­ന്നില്ല-
അ­റി­യാ­ത്തതു­പോ­ലെ ന­ടി­ക്കുന്നു.
അ­റി­ഞ്ഞി­ട്ടെ­ന്ത് കാര്യം?
മ­നോ­ര­മ ദേവി, സോ­ണി സോറി,
കി­ളി­രൂര്‍, ക­വി­യൂര്‍
അ­ങ്ങി­നെ പോ­കു­ന്നു ചി­ല­പേ­രു­കള്‍.....


എം.എ. ന­ജീബ്‌

Tags: Poem, Sisters, India, Done India.  

Contact Us

Contact Us

Sameer Udma

Kasaragod, Kerala., India
PH: 9995666691

ഉണരൂ യുവ സമൂഹമേ നമുക്ക് പ്രതികരിക്കാം... തൂലികയിലൂടെ

Gandhiji, India, National, Police, Protest, Safe, Sisters, Youth, Done India.
ഗാന്ധിജി സ്വപ്‌നം കണ്ട ഇന്ത്യയാണോ ഇന്നത്തെ ഇന്ത്യ? ഗാന്ധിജി പറഞ്ഞ ഉമറിന്റെ ഭരണമാണോ ഇന്നത്തെ ഇന്ത്യയില്‍?
നമ്മുടെ സഹോദരിമാര്‍ സുരക്ഷിതരാണോ? വീട്ടിലും, നാട്ടിലും... അങ്ങിനെ ഉത്തരംകിട്ടാത്ത പലചോദ്യങ്ങളും നമുക്ക് മുന്നിലുണ്ട്. വരൂ...നിങ്ങള്‍ ഈജിപ്തില്‍ കണ്ട മുല്ലപ്പൂ വിപ്ലവം കണ്ടില്ലേ...അതില്‍ നിന്ന് വ്യത്യസ്തമായി രക്തരഹിത വിപ്ലവം എവുത്തിലൂടെ നമുക്കും സൃഷ്ടിക്കാം. യുവാക്കളടക്കമുള്ള പുരുഷന്‍മാര്‍ക്ക് ചീത്തപ്പേരുണ്ടാക്കുന്ന കാമഭ്രാന്ത് പിടിച്ചവര്‍ക്കെതിരെയും അതിന് കൂട്ടിനില്‍ക്കുന്ന പെണ്‍വര്‍ഗത്തിലെ ചിലര്‍ക്കെതിരെയും, പിന്നെ ഒന്നും കണ്ടില്ലെന്ന് നടക്കുന്ന അധികാര വര്‍ഗത്തിനെതിരെയും  നമുക്ക് ഈ ബ്ലോഗിലൂടെ പ്രതികരിക്കാം....


Tags: Gandhiji, India, National, Police, Protest, Safe, Sisters, Youth, Done India.  
?max-results=10">Label 3');
    ?max-results="+numposts2+"&orderby=published&alt=json-in-script&callback=showrecentposts3\"><\/script>");
 
Support : Creating Website | Johny Template | Mas Template
Copyright © 2011. DoneIndia - All Rights Reserved
Template Created by Creating Website Published by Mas Template
Proudly powered by Blogger